Month: April 2022

സംസ്ഥാനങ്ങളോട് ഇന്ധനനികുതി കുറയ്ക്കാൻ ആവശ്യപ്പെട്ട് മോദി

സംസ്ഥാനങ്ങളോട് ഇന്ധനനികുതി കുറയ്ക്കാൻ ആവശ്യപ്പെട്ട് മോദി

റോക്കറ്റു പോലെ കുതിച്ചുയരുന്ന രാജ്യത്തെ ഇന്ധനവിലയിൽ ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ ഭാരം കുറയ്ക്കാൻ പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് സംസ്ഥാനങ്ങൾ കുറയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിമാരുമായി ...

കള്ളപ്പണക്കേസ്: കെ.സുരന്ദ്രനെ ചൊവ്വാഴ്ച ചോദ്യം ചെയ്യും

പിണറായി പരിഹസിച്ചു; ഇന്ന് ഗുജറാത്ത് മോഡൽ അംഗീകരിക്കുന്നു: കെ.സുരേന്ദ്രൻ

ഇ-ഗവേണൻസിനായി ഗുജറാത്ത് നടപ്പാക്കിയ ‘ഡാഷ് ബോർഡ് സിസ്റ്റം’ അടിയന്തരമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയത് ഗുജറാത്ത് മോഡൽ ശരിയെന്ന് ...

യുപി, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുർ ബിജെപി മുന്നേറ്റം; പഞ്ചാബിൽ എഎപി തരംഗം

ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് ഏക വ്യക്തിനിയമം

രാജ്യത്ത് ഏക വ്യക്തിനിയമം (ഏക സിവിൽകോഡ്) നടപ്പാക്കുന്നതു സംബന്ധിച്ച ബിൽ പാർലമെന്റിൽ ഒരു വർഷത്തിനുള്ളിൽ അവതരിപ്പിച്ചേക്കും. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു നിയമം നടപ്പാക്കാനാണു ബിജെപി ഉദ്ദേശിക്കുന്നത്. ...

‘ബോംബേറ് പാർട്ടിക്ക് വിനയായി’; രേഷ്മയെ സ്വീകരിച്ചത് ബിജെപി കൗൺസിലറെന്ന് സിപിഎം

‘ബോംബേറ് പാർട്ടിക്ക് വിനയായി’; രേഷ്മയെ സ്വീകരിച്ചത് ബിജെപി കൗൺസിലറെന്ന് സിപിഎം

സിപിഎം പ്രവർത്തകൻ പുന്നോൽ കെ.ഹരിദാസൻ വധക്കേസിലെ പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ നിജിൽദാസ് പിണറായി പാണ്ട്യാല മുക്കിലെ വീട്ടിൽ ഒളിവിൽ കഴിഞ്ഞ സംഭവത്തിലും പ്രതിയെ ഇവിടെ നിന്ന് അറസ്റ്റ് ...

പിണറായിക്ക് പിറകെ കോടിയേരിയും യുഎസിൽ ചികിത്സയ്ക്ക്; ചുമതല ആർക്കും കൈമാറിയില്ല

പിണറായിക്ക് പിറകെ കോടിയേരിയും യുഎസിൽ ചികിത്സയ്ക്ക്; ചുമതല ആർക്കും കൈമാറിയില്ല

മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചികിത്സയ്ക്കായി അമേരിക്കയിലേക്ക്. രണ്ടാഴ്ചയ്ക്കകം യാത്രയുണ്ടാകുമെന്നാണ് വിവരം. സെക്രട്ടറിയുടെ ചുമതല ആർക്കും കൈമാറിയിട്ടില്ല. ശനിയാഴ്ചയാണു മുഖ്യമന്ത്രി ...

ലഖിംപുർ ഖേരി സംഘർഷം: ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

ലഖിംപുർ ഖേരി സംഘർഷം: ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

ലഖിംപുർ ഖേരിയിൽ കർഷകരെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. ജാമ്യം ...

തുടർ ചികിത്സയ്ക്കായി വീണ്ടും യുഎസിലേക്ക്; അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയന്‍

തുടർ ചികിത്സയ്ക്കായി വീണ്ടും യുഎസിലേക്ക്; അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയന്‍

മയോ ക്ലിനിക്കിലെ ചികിൽസയ്ക്കായി ഈ മാസം 23ന് അമേരിക്കയിലേക്കു പോകാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് അപേക്ഷ നൽകി. വിദേശകാര്യമന്ത്രാലയത്തിനാണ് അനുമതിക്കായി അപേക്ഷ നൽകിയത്. ഏപ്രിൽ 23 ...

രാജ്യത്തെ മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിലൊന്ന് കേരളം; ട്വീറ്റുമായി പിണറായി വിജയന്‍

മുഖ്യമന്ത്രിയുടെ ചികിത്സയ്ക്ക് 29.82 ലക്ഷം രൂപ; ഉത്തരവ് റദ്ദാക്കി പൊതുഭരണ വകുപ്പ്

മുഖ്യമന്ത്രി പിണറായി വിജയൻ യുഎസിലെ മയോ ക്ലിനിക്കിൽ നടത്തിയ ചികിത്സയ്ക്ക് 29.82 ലക്ഷം രൂപ അനുവദിച്ച ഉത്തരവ് പൊതുഭരണവകുപ്പ് റദ്ദു ചെയ്തു. വസ്തുതാപരമായ പിശക് സംഭവിച്ചതിനാലാണ് ഉത്തരവ് ...

ആര്‍എസ്എസ്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍; ബൈക്ക് ഉടമകളെ തിരിച്ചറിഞ്ഞു

ആര്‍എസ്എസ്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍; ബൈക്ക് ഉടമകളെ തിരിച്ചറിഞ്ഞു

ജില്ലയിലെ രണ്ട് അരുംകൊലകളിലെ അന്വേഷണങ്ങളില്‍ നിര്‍ണായക വഴിത്തിരിവ്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളെത്തിയ ബൈക്കിന്‍റെ ഉടമകളെ തിരിച്ചറിഞ്ഞു. മൂന്ന് ബൈക്കുകളിലായെത്തിയ ആറു പേരെക്കുറിച്ചുള്ള സൂചനയും ...

പൊലീസിന്റേത് കുറ്റകരമായ അനാസ്ഥ; ആഭ്യന്തര വകുപ്പ് പരാജയമെന്ന് സുരേന്ദ്രൻ

പൊലീസിന്റേത് കുറ്റകരമായ അനാസ്ഥ; ആഭ്യന്തര വകുപ്പ് പരാജയമെന്ന് സുരേന്ദ്രൻ

പൊലീസിന്റെ കുറ്റകരമായ അനാസ്ഥയാണ് പാലക്കാട്ടെ ദാരുണമായ കൊലപാതകത്തിലേക്കു നയിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പൊലീസിനു ഗുരുതര വീഴ്ചയുണ്ടായി. ആലപ്പുഴയിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടതുപോലുള്ള സംഭവമാണ് പാലക്കാടും ...

പാലക്കാട് എസ്.ഡി.പി.ഐ ഏരിയാ പ്രസിഡന്‍റിനെ വെട്ടിക്കൊന്നു

പാലക്കാട് എസ്.ഡി.പി.ഐ ഏരിയാ പ്രസിഡന്‍റിനെ വെട്ടിക്കൊന്നു

എലപുള്ളിയിൽ എസ്.ഡി.പി.ഐ ഏരിയാ പ്രസിഡന്‍റിനെ വെട്ടിക്കൊന്നു. കുത്തിയതോട് സ്വദേശി സുബൈർ (47)ആണ് കൊല്ലപ്പെട്ടത്. ജുമുഅ നമസ്കാരം കഴിഞ്ഞ് മടങ്ങും വഴി ഇന്ന് ഉച്ചക്ക് ഒന്നരക്ക് രണ്ടു കാറുകളില്‍ ...

Page 1 of 2 1 2

POPULAR NEWS

EDITOR'S PICK