പ്രവാചക നിന്ദ : യുപിയിലെ പൊളിക്കലുകൾ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീകോടതി, യുപി സർക്കാരിന് നോട്ടീസയച്ചു
നബിവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ വീട് പൊളിക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. നിയമപരമായി അല്ലാതെ ഒരു പൊളിക്കൽ നടപടിയും പാടില്ലെന്ന് നിർദേശിച്ച കോടതി, ...