‘പ്രക്ഷോഭകർക്ക് സൈന്യത്തിൽ പ്രവേശനമില്ല; അഗ്നിവീർ വീരമൃത്യു വരിച്ചാൽ ഒരു കോടി’
രണ്ടു വർഷത്തെ പഠനത്തിനു ശേഷമാണ് അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നതെന്ന് ഇന്ത്യൻ സൈന്യം. ഏറെക്കാലമായി പരിഗണനയിലുള്ള വിഷയമാണ് അഗ്നിപഥ് പദ്ധതിയെന്നും സൈന്യത്തിനു കൂടുതൽ യുവത്വം നൽകാൻ ഈ പദ്ധതി ...