‘10 മണിക്കൂര്‍ കസ്റ്റഡിയില്‍വച്ചശേഷം പ്രതിയല്ലെന്ന് പറഞ്ഞു; ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാകില്ല’
ഡല്‍ഹി പൊലീസിനെതിരെ രാജ്യസഭാധ്യക്ഷനു പരാതി നല്‍കുമെന്ന് എ.എ.റഹീം എംപി. പത്തു മണിക്കൂര്‍ കസ്റ്റഡിയില്‍വച്ചശേഷം പ്രതിയല്ലെന്ന് അറിയിച്ചു. എംപി എന്ന നിലയിലുള്ള അവകാശങ്ങള്‍ ലംഘിച്ചു. ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാകില്ല, ഇടത് ...