വിസിറ്റ് വീസ അനുവദിക്കുന്നത് നിർത്തി കുവൈത്ത്; നിയമം പ്രാബല്യത്തിൽ
ഫാമിലി വീസ, ടൂറിസ്റ്റ് വീസ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിസിറ്റ് വീസകളും അനുവദിക്കുന്നത് കുവൈത്ത് നിർത്തി. തിങ്കളാഴ്ച മുതൽ നിയമം പ്രാബല്യത്തിൽ വന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെയാണ് ...