മുഖ്യമന്ത്രി മകളുടെ ബിസിനസ് കാര്യങ്ങൾക്കായി പ്രോട്ടോക്കോൾ ലംഘിച്ചു: സ്വപ്ന
മുഖ്യമന്ത്രി പിണറായി വിജയൻ മകള്‍ വീണാ വിജയന്റെ ബിസിനസ് കാര്യങ്ങൾക്കായി പ്രോട്ടോക്കോൾ ലംഘിച്ചെന്ന് സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ്. പ്രോട്ടോക്കോൾ പാലിക്കാതെയാണ് ഷാർജ ഭരണാധികാരിയെ തിരുവനന്തപുരത്ത് ...