പ്രധാനമന്ത്രിയെ ആക്രമിക്കാൻ പിഎഫ്ഐ പദ്ധതിയിട്ടു: ഷെഫീക്കിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്
ബിഹാറിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാൻ പോപ്പുലർ ഫ്രണ്ട് ആസൂത്രണം നടത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേരളത്തിൽ നിന്ന് അറസ്റ്റിലായ കണ്ണൂർ സ്വദേശി ഷെഫീക്ക് പായത്ത് ...