നരബലിക്ക് മതഭീകരവാദ സംഘടനകളുമായി ബന്ധം; മുഹമ്മദ് ഷാഫിയെകുറിച്ച് പൊലീസ് തുറന്നുപറയണം -കെ.സുരേന്ദ്രൻ
പത്തനംതിട്ട ഇലന്തൂരിലെ ഇരട്ട നരബലി കേസിലെ പ്രതിക്ക് മതഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കിയ ഈ കുറ്റകൃത്യം വെറും നരബലിയല്ല. ...