• About us
  • Latest updates
  • Contact Us
Thursday, March 23, 2023
Bharath News Live
ADVERTISEMENT
  • Home
  • Politics
  • Kerala
  • National
  • World
  • Entertainment
  • Business
  • Technology
  • Sports
  • Health
  • Travel
No Result
View All Result
  • Home
  • Politics
  • Kerala
  • National
  • World
  • Entertainment
  • Business
  • Technology
  • Sports
  • Health
  • Travel
No Result
View All Result
Bharath News Live
No Result
View All Result
Home National

ടി.എൻ.പ്രതാപൻ, രമ്യ ഹരിദാസ് ഉൾപ്പെടെ 4 എംപിമാർക്ക് സസ്പെൻഷൻ

July 25, 2022
in National
0
ടി.എൻ.പ്രതാപൻ, രമ്യ ഹരിദാസ് ഉൾപ്പെടെ 4 എംപിമാർക്ക് സസ്പെൻഷൻ
Share on FacebookShare on Twitter

വിലക്ക് മറികടന്ന് ലോക്സഭയിൽ പ്ലക്കാർഡ് ഉയർത്തിയതിന് ടി.എൻ.പ്രതാപൻ, രമ്യ ഹരിദാസ് എന്നിവർ ഉൾപ്പെടെ നാല് എംപിമാർക്കു സസ്പെൻഷൻ. ജ്യോതിമണി, മാണിക്യം ടാഗോർ എന്നിവരാണ് സസ്പെൻഷനിലായ മറ്റ് എംപിമാർ. സഭാസമ്മേളനം കഴിയുംവരെയാണ് സസ്പെൻഷൻ. സഭ ഇന്നത്തേക്കു പിരിഞ്ഞു.

വിലക്കയറ്റത്തിനെതിരെ പ്ലക്കാർ‍ഡ് ഉയർത്തി പ്രതിഷേധിക്കുകയായിരുന്നു എംപിമാർ. സഭയ്ക്കുള്ളിൽ പ്ലക്കാർഡ് ഉയർത്തരുതെന്ന് സ്പീക്കർ ഓം ബിർല ഇവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. മൂന്നു മണിക്കുശേഷം ചർച്ചയ്ക്ക് അവസരം തരാമെന്നും എന്നാൽ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധം അനുവദിക്കില്ലെന്നും സ്പീക്കർ അറിയിച്ചു. രണ്ടരയ്ക്കു സഭ നിര്‍ത്തിവച്ചശേഷം മൂന്നിനു ചേർന്നപ്പോൾ പ്ലക്കാർഡ് മാറ്റാൻ എംപിമാർ തയാറായില്ല. അന്നേരം ചെയറിൽ ഉണ്ടായിരുന്നത് രാജേന്ദ്ര അഗർവാളായിരുന്നു. നാലു എംപിമാരെ പേരെടുത്ത് പറയാൻ സ്പീക്കർ ഓം ബിർല നിർദേശിച്ചിരുന്നുവെന്നു ചൂണ്ടിക്കാട്ടി അദ്ദേഹം ഈ എംപിമാരുടെ പേരു പറയുകയായിരുന്നു.

READ ALSO

ജഡ്ജി നിയമന പാനലിൽ കേന്ദ്രസർക്കാർ പ്രതിനിധി വേണം: ചീഫ് ജസ്റ്റിസിന് നിയമമന്ത്രിയുടെ കത്ത്

പ്രധാനമന്ത്രിയെ ആക്രമിക്കാൻ പിഎഫ്‌ഐ പദ്ധതിയിട്ടു: ഷെഫീക്കിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്‌

എന്നാൽ പേരു പറഞ്ഞിട്ടും ഇവർ സഭയിൽ ഇരിക്കുന്നത് ശരിയല്ലെന്ന് കാട്ടി പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി സസ്പെൻഷനുള്ള പ്രമേയം അവതരിപ്പിക്കുകയും ശബ്ദവോട്ടോടെ അതു പാസാകുകയും ആയിരുന്നു. അതേസമയം, സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഈ നാലുപേർക്കും വോട്ട് ചെയ്യാൻ സാധിക്കില്ല.

ഇതു നാലാം തവണയാണ് തന്നെ സസ്പെൻഡ് ചെയ്യുന്നതെന്ന് ടി.എൻ. പ്രതാപൻ പറഞ്ഞു. ‘ജനങ്ങളുടെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടാകരുതെന്നാണ് അവരുടെ ആഗ്രഹം. എന്നാൽ ഞങ്ങൾ പ്രതികരിക്കുക തന്നെ ചെയ്യും. പ്ലക്കാർഡ് കാണിക്കരുതെന്നും മുദ്രാവാക്യം വിളിക്കരുതെന്നുമാണ് ആവശ്യപ്പെട്ടത്. പിന്നെ എവിടെയാണ് അഭിപ്രായം പറയാൻ പറ്റുക? എല്ലാറ്റിനും വിലകൂടി. കുട്ടികൾ കുടിക്കുന്ന പാലിനും മലയാളികൾ കഴിക്കുന്ന അരിക്കും വിലകൂട്ടി. ഇതു പാർലമെന്റിൽ പറയാനല്ലേ ഞങ്ങളെ തിരഞ്ഞെടുത്തു വിട്ടിരിക്കുന്നത്. ഭാവി പ്രതിഷേധം എങ്ങനെ വേണമെന്ന് പാർലമെന്ററി പാർട്ടി പറയുന്ന രീതിയിൽ തീരുമാനമെടുക്കും.’ – അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts

ജഡ്ജി നിയമന പാനലിൽ കേന്ദ്രസർക്കാർ പ്രതിനിധി വേണം: ചീഫ് ജസ്റ്റിസിന് നിയമമന്ത്രിയുടെ കത്ത്
National

ജഡ്ജി നിയമന പാനലിൽ കേന്ദ്രസർക്കാർ പ്രതിനിധി വേണം: ചീഫ് ജസ്റ്റിസിന് നിയമമന്ത്രിയുടെ കത്ത്

January 16, 2023
200 കോടി കടന്ന് കോവിഡ് വാക്സിനേഷൻ; ‘ചരിത്ര സംഭവം, സമാനതകളില്ല, അഭിമാനം’
National

പ്രധാനമന്ത്രിയെ ആക്രമിക്കാൻ പിഎഫ്‌ഐ പദ്ധതിയിട്ടു: ഷെഫീക്കിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്‌

September 24, 2022
180 കിമീ; റെക്കോർഡ് വേഗത്തിൽ പറന്ന് വന്ദേഭാരത് എക്സ്പ്രെസ്
National

180 കിമീ; റെക്കോർഡ് വേഗത്തിൽ പറന്ന് വന്ദേഭാരത് എക്സ്പ്രെസ്

August 31, 2022
ആപ്പിൾ തോട്ടത്തിൽ ഭീകരരുടെ വെടിയേറ്റ് കശ്മീരി പണ്ഡിറ്റ് മരിച്ചു; സഹോദരന് പരുക്ക്
National

ആപ്പിൾ തോട്ടത്തിൽ ഭീകരരുടെ വെടിയേറ്റ് കശ്മീരി പണ്ഡിറ്റ് മരിച്ചു; സഹോദരന് പരുക്ക്

August 16, 2022
ഐടിബിപി ജവാന്മാർ സഞ്ചരിച്ച ബസ് മലയിടുക്കിലേക്കു മറിഞ്ഞ് 6 മരണം
National

ഐടിബിപി ജവാന്മാർ സഞ്ചരിച്ച ബസ് മലയിടുക്കിലേക്കു മറിഞ്ഞ് 6 മരണം

August 16, 2022
പണിമുടക്കിയവര്‍ക്ക് ശമ്പളത്തോടെ അവധി നല്‍കരുത്; ഉത്തരവിനെതിരേ കേരളം സുപ്രീം കോടതിയില്‍
National

സ്വത്ത് കണ്ടുകെട്ടാനുള്ള ഇഡിയുടെ അധികാരം സുപ്രിംകോടതി ശരിവെച്ചു

July 27, 2022
Next Post
പണിമുടക്കിയവര്‍ക്ക് ശമ്പളത്തോടെ അവധി നല്‍കരുത്; ഉത്തരവിനെതിരേ കേരളം സുപ്രീം കോടതിയില്‍

സ്വത്ത് കണ്ടുകെട്ടാനുള്ള ഇഡിയുടെ അധികാരം സുപ്രിംകോടതി ശരിവെച്ചു

POPULAR NEWS

വൈദ്യുതി ബോർഡ് സൂപ്പർനുമേററി തസ്‌തിക സൃഷ്ടിക്കൽ – അന്വേഷണം ഇഴയുന്നു

കെ എസ് ഇ ബി താത്കാലിക പ്രൊമോഷനുകൾ നിറുത്തലാക്കുന്നു

October 13, 2021
വൈദ്യുതി ബോർഡ് പൊതു സ്ഥലം മാറ്റം വൈകിപ്പിക്കരുത്- ഓഫീസർസ് സംഘ്

വൈദ്യുതി ബോർഡ് പൊതു സ്ഥലം മാറ്റം വൈകിപ്പിക്കരുത്- ഓഫീസർസ് സംഘ്

September 27, 2021
രാജ്യത്താകെ 87,000 ‘ബ്രേക് ത്രൂ’ കേസ്; 46% കേരളത്തിൽ, ആശങ്കയെന്ന് കേന്ദ്രം

വിദേശത്തുനിന്ന് എത്തുന്നവർക്ക് ക്വാറന്റീൻ; പോസിറ്റീവായാൽ ജനിതക ശ്രേണീകരണം

November 28, 2021
ഈ വർഷത്തെ ഹജ്ജിനുള്ള റജിസ്ട്രേഷൻ നാളെ അവസാനിക്കും

ഈ വർഷത്തെ ഹജ്ജിനുള്ള റജിസ്ട്രേഷൻ നാളെ അവസാനിക്കും

June 23, 2021
നടി ശരണ്യ ശശി അന്തരിച്ചു; വേദനകളില്ലാത്ത ലോകത്തേക്ക് മടക്കം

നടി ശരണ്യ ശശി അന്തരിച്ചു; വേദനകളില്ലാത്ത ലോകത്തേക്ക് മടക്കം

August 9, 2021

EDITOR'S PICK

ജെസ്റ്റ് ഡയലിനെ വാങ്ങി അംബാനിയുടെ റിലയന്‍സ്

ജെസ്റ്റ് ഡയലിനെ വാങ്ങി അംബാനിയുടെ റിലയന്‍സ്

July 17, 2021
ആയിരം ഡോസ് വാക്സിൻ എത്തിയെന്ന് സന്ദേശം; ട്രിപ്പിൾ ലോക്ഡൗൺ വകവയ്ക്കാതെ ജനം തടിച്ചുകൂടി

ആയിരം ഡോസ് വാക്സിൻ എത്തിയെന്ന് സന്ദേശം; ട്രിപ്പിൾ ലോക്ഡൗൺ വകവയ്ക്കാതെ ജനം തടിച്ചുകൂടി

July 25, 2021
ഹിജാബ് അവിഭാജ്യഘടകമല്ലെന്ന് കർണാടക ഹൈക്കോടതി; ഹർജികൾ തള്ളി

ഹിജാബ് അവിഭാജ്യഘടകമല്ലെന്ന് കർണാടക ഹൈക്കോടതി; ഹർജികൾ തള്ളി

March 15, 2022
അറബിക്കടലിലെ ചക്രവാതച്ചുഴി: കേരളത്തിൽ മഴ തുടരും; 13 ജില്ലകളിൽ ജാഗ്രതാ നിര്‍ദേശം

അറബിക്കടലിലെ ചക്രവാതച്ചുഴി: കേരളത്തിൽ മഴ തുടരും; 13 ജില്ലകളിൽ ജാഗ്രതാ നിര്‍ദേശം

October 12, 2021
March 2023
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
« Jan    

Categories

  • Business
  • Entertainment
  • Health
  • International
  • Kerala
  • Lifestyle
  • National
  • News
  • Politics
  • Sports
  • Tech
  • Travel
  • World

Recent Posts

  • ജഡ്ജി നിയമന പാനലിൽ കേന്ദ്രസർക്കാർ പ്രതിനിധി വേണം: ചീഫ് ജസ്റ്റിസിന് നിയമമന്ത്രിയുടെ കത്ത്
  • വിരുന്നിന് വരില്ല; ഗവര്‍ണറുടെ ക്ഷണം തള്ളി മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും
  • വിദേശവനിതയുടെ കൊലപാതകം: രണ്ടുപേര്‍ക്കും ജീവപര്യന്തം; കോടതിയില്‍ രോഷാകുലരായി പ്രതികള്‍
  • Privacy Policy
  • About us
  • Contact us
  • Support Forum

© 2021 SimMedia Co. - Developed by Simcorn Technologies.

No Result
View All Result
  • Home
  • Politics
  • Kerala
  • National
  • World
  • Entertainment
  • Business
  • Technology
  • Sports
  • Health
  • Travel

© 2021 SimMedia Co. - Developed by Simcorn Technologies.