• About us
  • Latest updates
  • Contact Us
Thursday, January 26, 2023
Bharath News Live
ADVERTISEMENT
  • Home
  • Politics
  • Kerala
  • National
  • World
  • Entertainment
  • Business
  • Technology
  • Sports
  • Health
  • Travel
No Result
View All Result
  • Home
  • Politics
  • Kerala
  • National
  • World
  • Entertainment
  • Business
  • Technology
  • Sports
  • Health
  • Travel
No Result
View All Result
Bharath News Live
No Result
View All Result
Home Kerala

7 പവൻ മാലയ്ക്ക് 95% കിഴിവ് കിട്ടാൻ എഡിജിപിയുടെ ഭീഷണി; മുഖ്യമന്ത്രിക്ക് പരാതി

September 28, 2021
in Kerala
0
7 പവൻ മാലയ്ക്ക് 95% കിഴിവ് കിട്ടാൻ എഡിജിപിയുടെ ഭീഷണി; മുഖ്യമന്ത്രിക്ക് പരാതി
Share on FacebookShare on Twitter

ജ്വല്ലറിയിൽനിന്നു ഡിസ്കൗണ്ട് ലഭിക്കാൻ ജീവനക്കാരെയും മാനേജരെയും മുതിർന്ന എഡിജിപി ഭീഷണിപ്പെടുത്തിയെന്ന് മുഖ്യമന്ത്രിക്കു പരാതി. സുപ്രധാന ചുമതല വഹിക്കുന്ന ഉത്തരേന്ത്യക്കാരനായ എഡിജിപിക്കെതിരെയാണ് എറണാകുളം സ്വദേശി ഈ മാസം 15നു പരാതി നൽകിയത്.

ഏഴു പവന്റെ മാലയാണ് എഡിജിപിയും കുടുംബവും തിരഞ്ഞെടുത്തതെന്നു പരാതിയിൽ പറയുന്നു. ഡിസ്കൗണ്ട് ആവശ്യപ്പെട്ടപ്പോൾ ജനറൽ മാനേജരോട് ചോദിച്ചശേഷം ജീവനക്കാർ 5% തുക കുറച്ചു നല്‍കാൻ തയാറായി. എന്നാൽ 95% കിഴിവാണ് എഡിജിപി ആവശ്യപ്പെട്ടത്. പിന്നീട് 50% കിഴിവു നൽകാൻ ജ്വല്ലറി തയാറായി.

READ ALSO

വിരുന്നിന് വരില്ല; ഗവര്‍ണറുടെ ക്ഷണം തള്ളി മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും

വിദേശവനിതയുടെ കൊലപാതകം: രണ്ടുപേര്‍ക്കും ജീവപര്യന്തം; കോടതിയില്‍ രോഷാകുലരായി പ്രതികള്‍

എന്നാൽ, താൽപര്യമില്ലെന്ന് അറിയിച്ച് കുടുംബം മടങ്ങി. പിറ്റേന്ന് ജ്വല്ലറിയിലെത്തിയ എഡിജിപി ഭീഷണി സ്വരത്തിൽ സംസാരിച്ചതിനെത്തുടർന്ന് ഉടമ 95% ഡിസ്കൗണ്ടിൽ മാല കൊടുക്കാൻ നിർബന്ധിതനായി. ഇൻവോയിസിൽ ഈ ഡിസ്കൗണ്ടിന്റെ കാര്യം രേഖപ്പെടുത്തിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.

ചൈനയിലേക്കു കുടുംബമായി വിനോദയാത്ര പോകാൻ പ്രവാസി വ്യവസായി പണം ചെലവഴിച്ചതിനെക്കുറിച്ചും പരാതിയിൽ ആരോപണമുണ്ട്. പുരാവസ്തു തട്ടിപ്പു നടത്തിയ മോൺസൻ മാവുങ്കലിനെതിരെ പരാതി നൽകിയവരിലൊരാളാണ് ഈ വ്യവസായി.

യാത്രയ്ക്കു ചെലവായത് 15 ലക്ഷം രൂപയാണ്. അന്വേഷണം നടത്തിയാൽ ഇതിന്റെ തെളിവുകൾ നൽകാൻ തയാറാണെന്നും പരാതിക്കാരൻ പറയുന്നു. മോട്ടർ വാഹനവകുപ്പിൽ ജോലി നോക്കവേ എഡിജിപി നടത്തിയ അഴിമതിയുടെ കാര്യങ്ങളും വിദേശത്തെ നിക്ഷേപങ്ങളുടെ കാര്യവും പരാതിയിൽ സൂചിപ്പിക്കുന്നുണ്ട്.

Related Posts

വിരുന്നിന് വരില്ല; ഗവര്‍ണറുടെ ക്ഷണം തള്ളി മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും
Kerala

വിരുന്നിന് വരില്ല; ഗവര്‍ണറുടെ ക്ഷണം തള്ളി മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും

December 12, 2022
വിദേശവനിതയുടെ കൊലപാതകം: രണ്ടുപേര്‍ക്കും ജീവപര്യന്തം; കോടതിയില്‍ രോഷാകുലരായി പ്രതികള്‍
Kerala

വിദേശവനിതയുടെ കൊലപാതകം: രണ്ടുപേര്‍ക്കും ജീവപര്യന്തം; കോടതിയില്‍ രോഷാകുലരായി പ്രതികള്‍

December 6, 2022
പൊലീസിന്റേത് കുറ്റകരമായ അനാസ്ഥ; ആഭ്യന്തര വകുപ്പ് പരാജയമെന്ന് സുരേന്ദ്രൻ
Kerala

നരബലിക്ക് മതഭീകരവാദ സംഘടനകളുമായി ബന്ധം; മുഹമ്മദ് ഷാഫിയെകുറിച്ച് പൊലീസ് തുറന്നുപറയണം -​കെ.സുരേന്ദ്രൻ

October 14, 2022
ഹര്‍ത്താല്‍ അക്രമം: രജിസ്റ്റര്‍ ചെയ്തത് 157 കേസ്; 170 അറസ്റ്റ്; 368 പേര്‍ കരുതല്‍ തടങ്കലില്‍
Kerala

ഹര്‍ത്താല്‍ അക്രമം: രജിസ്റ്റര്‍ ചെയ്തത് 157 കേസ്; 170 അറസ്റ്റ്; 368 പേര്‍ കരുതല്‍ തടങ്കലില്‍

September 23, 2022
ബത്തേരി കോഴക്കേസ്: ഫോണിലെ ശബ്ദം കെ.സുരേന്ദ്രന്റെ തന്നെയെന്ന് ഫൊറൻസിക് റിപ്പോർട്ട്
Kerala

ബത്തേരി കോഴക്കേസ്: ഫോണിലെ ശബ്ദം കെ.സുരേന്ദ്രന്റെ തന്നെയെന്ന് ഫൊറൻസിക് റിപ്പോർട്ട്

September 21, 2022
മാപ്പു പറഞ്ഞ് കെഎസ്ആർടിസി എംഡി: ‘ഇങ്ങനെയുള്ള കളകളെ പറിച്ച് കളയും’
Kerala

മാപ്പു പറഞ്ഞ് കെഎസ്ആർടിസി എംഡി: ‘ഇങ്ങനെയുള്ള കളകളെ പറിച്ച് കളയും’

September 21, 2022
Next Post
ഹൈക്കമാന്‍ഡിനെ ഞെട്ടിച്ച് സിദ്ദു പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചു

ഹൈക്കമാന്‍ഡിനെ ഞെട്ടിച്ച് സിദ്ദു പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

വൈദ്യുതി ബോർഡ് സൂപ്പർനുമേററി തസ്‌തിക സൃഷ്ടിക്കൽ – അന്വേഷണം ഇഴയുന്നു

കെ എസ് ഇ ബി താത്കാലിക പ്രൊമോഷനുകൾ നിറുത്തലാക്കുന്നു

October 13, 2021
വൈദ്യുതി ബോർഡ് പൊതു സ്ഥലം മാറ്റം വൈകിപ്പിക്കരുത്- ഓഫീസർസ് സംഘ്

വൈദ്യുതി ബോർഡ് പൊതു സ്ഥലം മാറ്റം വൈകിപ്പിക്കരുത്- ഓഫീസർസ് സംഘ്

September 27, 2021
രാജ്യത്താകെ 87,000 ‘ബ്രേക് ത്രൂ’ കേസ്; 46% കേരളത്തിൽ, ആശങ്കയെന്ന് കേന്ദ്രം

വിദേശത്തുനിന്ന് എത്തുന്നവർക്ക് ക്വാറന്റീൻ; പോസിറ്റീവായാൽ ജനിതക ശ്രേണീകരണം

November 28, 2021
ഈ വർഷത്തെ ഹജ്ജിനുള്ള റജിസ്ട്രേഷൻ നാളെ അവസാനിക്കും

ഈ വർഷത്തെ ഹജ്ജിനുള്ള റജിസ്ട്രേഷൻ നാളെ അവസാനിക്കും

June 23, 2021
നടി ശരണ്യ ശശി അന്തരിച്ചു; വേദനകളില്ലാത്ത ലോകത്തേക്ക് മടക്കം

നടി ശരണ്യ ശശി അന്തരിച്ചു; വേദനകളില്ലാത്ത ലോകത്തേക്ക് മടക്കം

August 9, 2021

EDITOR'S PICK

രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയ്ക്ക് ആശ്വാസം: കൊച്ചിയിലേക്ക് മടങ്ങാന്‍ അനുമതി; ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

ആയിഷയ്ക്കെതിരെ രാജ്യദ്രോഹ കുറ്റം നിലനിൽക്കും: ലക്ഷദ്വീപ് പൊലീസ്

July 20, 2021
ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് വിടവാങ്ങി; രാജ്യത്തിന്റെ നോവായി കൂനൂർ അപകടം

ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് വിടവാങ്ങി; രാജ്യത്തിന്റെ നോവായി കൂനൂർ അപകടം

December 15, 2021
മാലിക് ആമസോണ്‍ പ്രൈമില്‍; റിലീസ് തിയ്യതി പുറത്ത് വിട്ടു

മാലിക് ആമസോണ്‍ പ്രൈമില്‍; റിലീസ് തിയ്യതി പുറത്ത് വിട്ടു

July 1, 2021
വാക്‌സിന്‍ എടുത്തവര്‍ക്ക് വിമാനത്താവളങ്ങളിലെ ആര്‍ടിപിസിആര്‍ പരിശോധനയില്‍ ഇളവില്ല

വാക്‌സിന്‍ എടുത്തവര്‍ക്ക് വിമാനത്താവളങ്ങളിലെ ആര്‍ടിപിസിആര്‍ പരിശോധനയില്‍ ഇളവില്ല

July 30, 2021
January 2023
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
« Dec    

Categories

  • Business
  • Entertainment
  • Health
  • International
  • Kerala
  • Lifestyle
  • National
  • News
  • Politics
  • Sports
  • Tech
  • Travel
  • World

Recent Posts

  • ജഡ്ജി നിയമന പാനലിൽ കേന്ദ്രസർക്കാർ പ്രതിനിധി വേണം: ചീഫ് ജസ്റ്റിസിന് നിയമമന്ത്രിയുടെ കത്ത്
  • വിരുന്നിന് വരില്ല; ഗവര്‍ണറുടെ ക്ഷണം തള്ളി മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും
  • വിദേശവനിതയുടെ കൊലപാതകം: രണ്ടുപേര്‍ക്കും ജീവപര്യന്തം; കോടതിയില്‍ രോഷാകുലരായി പ്രതികള്‍
  • Privacy Policy
  • About us
  • Contact us
  • Support Forum

© 2021 SimMedia Co. - Developed by Simcorn Technologies.

No Result
View All Result
  • Home
  • Politics
  • Kerala
  • National
  • World
  • Entertainment
  • Business
  • Technology
  • Sports
  • Health
  • Travel

© 2021 SimMedia Co. - Developed by Simcorn Technologies.