• About us
  • Latest updates
  • Contact Us
Friday, May 20, 2022
Bharath News Live
ADVERTISEMENT
  • Home
  • Politics
  • Kerala
  • National
  • World
  • Entertainment
  • Business
  • Technology
  • Sports
  • Health
  • Travel
No Result
View All Result
  • Home
  • Politics
  • Kerala
  • National
  • World
  • Entertainment
  • Business
  • Technology
  • Sports
  • Health
  • Travel
No Result
View All Result
Bharath News Live
No Result
View All Result
Home Kerala

സര്‍ക്കാര്‍ ജീവനക്കാർ പണിമുടക്കുന്നത് നിയമ വിരുദ്ധം; വിലക്കി ഇന്ന് തന്നെ ഉത്തരവിറക്കണം

March 28, 2022
in Kerala
0
എസ്എംഎ ബാധിച്ച കുഞ്ഞിന്റെ ചികിത്സയ്ക്ക് മെഡി. ബോര്‍ഡ് രൂപീകരിക്കണം: ഹൈക്കോടതി
Share on FacebookShare on Twitter

സർക്കാർ ഉദ്യോഗസ്ഥർ ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്നത് വിലക്കി ഇന്ന് തന്നെ സർക്കാർ ഉത്തരവിറക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. സർക്കാർ ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. ദേശീയ പണിമുടക്കിൽ ഡയസ്നോൺ പ്രഖ്യാപിക്കാത്തതിനെതിരെ തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.

പണിമുടക്ക് ദിവസങ്ങളിൽ സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടു കൂടി അവധി നൽകാൻ നീക്കമുണ്ടെന്നും അതു തടയണം എന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം. പ്രഖ്യാപിക്കപ്പെട്ട പണിമുടക്കു ദിവങ്ങളിൽ സർക്കാർ ഓഫിസുകളിലെ ഹാജർനില നിർബന്ധമാക്കണം, പണിമുടക്ക് ഭരണഘടനാ വിരുദ്ധമാക്കി പ്രഖ്യാപിക്കണം തുടങ്ങിയ ആവശ്യങ്ങളും ഹർജിക്കാരൻ ഉയർത്തിയിരുന്നു.

READ ALSO

‘ബോംബേറ് പാർട്ടിക്ക് വിനയായി’; രേഷ്മയെ സ്വീകരിച്ചത് ബിജെപി കൗൺസിലറെന്ന് സിപിഎം

തുടർ ചികിത്സയ്ക്കായി വീണ്ടും യുഎസിലേക്ക്; അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയന്‍

പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ നടപടിയെടുക്കാത്തതില്‍ ഹൈക്കോടതി അതൃപ്തി അറിയിച്ചു. സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കരുതെന്ന് ജീവനക്കാരുടെ സർവീസ് റൂളിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് തടയാൻ സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇത് ശരിയായ രീതിയല്ലെന്നും കോടതി വിമർശിച്ചു. തുടർന്നാണ് സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് തടഞ്ഞുകൊണ്ട് അടിയന്തരമായി ഇന്നു തന്നെ ഉത്തരവിറക്കാൻ സർക്കാരിന് നിർദേശം നൽകിയത്.

Related Posts

‘ബോംബേറ് പാർട്ടിക്ക് വിനയായി’; രേഷ്മയെ സ്വീകരിച്ചത് ബിജെപി കൗൺസിലറെന്ന് സിപിഎം
Kerala

‘ബോംബേറ് പാർട്ടിക്ക് വിനയായി’; രേഷ്മയെ സ്വീകരിച്ചത് ബിജെപി കൗൺസിലറെന്ന് സിപിഎം

April 25, 2022
തുടർ ചികിത്സയ്ക്കായി വീണ്ടും യുഎസിലേക്ക്; അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയന്‍
Kerala

തുടർ ചികിത്സയ്ക്കായി വീണ്ടും യുഎസിലേക്ക്; അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയന്‍

April 18, 2022
രാജ്യത്തെ മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിലൊന്ന് കേരളം; ട്വീറ്റുമായി പിണറായി വിജയന്‍
Kerala

മുഖ്യമന്ത്രിയുടെ ചികിത്സയ്ക്ക് 29.82 ലക്ഷം രൂപ; ഉത്തരവ് റദ്ദാക്കി പൊതുഭരണ വകുപ്പ്

April 17, 2022
ആര്‍എസ്എസ്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍; ബൈക്ക് ഉടമകളെ തിരിച്ചറിഞ്ഞു
Kerala

ആര്‍എസ്എസ്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍; ബൈക്ക് ഉടമകളെ തിരിച്ചറിഞ്ഞു

April 17, 2022
പൊലീസിന്റേത് കുറ്റകരമായ അനാസ്ഥ; ആഭ്യന്തര വകുപ്പ് പരാജയമെന്ന് സുരേന്ദ്രൻ
Kerala

പൊലീസിന്റേത് കുറ്റകരമായ അനാസ്ഥ; ആഭ്യന്തര വകുപ്പ് പരാജയമെന്ന് സുരേന്ദ്രൻ

April 16, 2022
പാലക്കാട് എസ്.ഡി.പി.ഐ ഏരിയാ പ്രസിഡന്‍റിനെ വെട്ടിക്കൊന്നു
Kerala

പാലക്കാട് എസ്.ഡി.പി.ഐ ഏരിയാ പ്രസിഡന്‍റിനെ വെട്ടിക്കൊന്നു

April 15, 2022
Next Post
ഓഫിസ് തുറന്നതിനു കോതമംഗലത്ത് പണിമുടക്ക് അനുകൂലികൾ പഞ്ചായത്ത് സെക്രട്ടറിയെ മർദിച്ച് അവശനാക്കി.

ഓഫിസ് തുറന്നതിനു കോതമംഗലത്ത് പണിമുടക്ക് അനുകൂലികൾ പഞ്ചായത്ത് സെക്രട്ടറിയെ മർദിച്ച് അവശനാക്കി.

POPULAR NEWS

വൈദ്യുതി ബോർഡ് സൂപ്പർനുമേററി തസ്‌തിക സൃഷ്ടിക്കൽ – അന്വേഷണം ഇഴയുന്നു

കെ എസ് ഇ ബി താത്കാലിക പ്രൊമോഷനുകൾ നിറുത്തലാക്കുന്നു

October 13, 2021
രാജ്യത്താകെ 87,000 ‘ബ്രേക് ത്രൂ’ കേസ്; 46% കേരളത്തിൽ, ആശങ്കയെന്ന് കേന്ദ്രം

വിദേശത്തുനിന്ന് എത്തുന്നവർക്ക് ക്വാറന്റീൻ; പോസിറ്റീവായാൽ ജനിതക ശ്രേണീകരണം

November 28, 2021
വൈദ്യുതി ബോർഡ് പൊതു സ്ഥലം മാറ്റം വൈകിപ്പിക്കരുത്- ഓഫീസർസ് സംഘ്

വൈദ്യുതി ബോർഡ് പൊതു സ്ഥലം മാറ്റം വൈകിപ്പിക്കരുത്- ഓഫീസർസ് സംഘ്

September 27, 2021
നടി ശരണ്യ ശശി അന്തരിച്ചു; വേദനകളില്ലാത്ത ലോകത്തേക്ക് മടക്കം

നടി ശരണ്യ ശശി അന്തരിച്ചു; വേദനകളില്ലാത്ത ലോകത്തേക്ക് മടക്കം

August 9, 2021
മമ്മൂട്ടിക്കെതിരെ പൊലീസ് കേസെടുത്തു

മമ്മൂട്ടിക്കെതിരെ പൊലീസ് കേസെടുത്തു

August 7, 2021

EDITOR'S PICK

പിഡിപി സംസ്ഥാന വൈസ് ചെയര്‍മാൻ പൂന്തുറ സിറാജ് അന്തരിച്ചു

പിഡിപി സംസ്ഥാന വൈസ് ചെയര്‍മാൻ പൂന്തുറ സിറാജ് അന്തരിച്ചു

September 16, 2021
പുറത്തിറങ്ങാൻ ആരോഗ്യ പാസ് നിർബന്ധം; ഫ്രാൻസിൽ തെരുവിലിറങ്ങി ആയിരങ്ങൾ

പുറത്തിറങ്ങാൻ ആരോഗ്യ പാസ് നിർബന്ധം; ഫ്രാൻസിൽ തെരുവിലിറങ്ങി ആയിരങ്ങൾ

August 8, 2021
ഗൾഫ് പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികൾ; ലണ്ടൻ യാത്രയെക്കാൾ ഉയർന്ന് യുഎഇ നിരക്ക്

ഗൾഫ് പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികൾ; ലണ്ടൻ യാത്രയെക്കാൾ ഉയർന്ന് യുഎഇ നിരക്ക്

October 4, 2021
നിയമസഭയിൽ ഇനി എന്നെ പ്രശംസിച്ചാൽ നടപടി: സ്റ്റാലിൻ

നിയമസഭയിൽ ഇനി എന്നെ പ്രശംസിച്ചാൽ നടപടി: സ്റ്റാലിൻ

August 29, 2021
May 2022
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
« Apr    

Categories

  • Business
  • Entertainment
  • Health
  • International
  • Kerala
  • Lifestyle
  • National
  • News
  • Politics
  • Sports
  • Tech
  • Travel
  • World

Recent Posts

  • സംസ്ഥാനങ്ങളോട് ഇന്ധനനികുതി കുറയ്ക്കാൻ ആവശ്യപ്പെട്ട് മോദി
  • പിണറായി പരിഹസിച്ചു; ഇന്ന് ഗുജറാത്ത് മോഡൽ അംഗീകരിക്കുന്നു: കെ.സുരേന്ദ്രൻ
  • ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് ഏക വ്യക്തിനിയമം
  • Privacy Policy
  • About us
  • Contact us
  • Support Forum

© 2021 SimMedia Co. - Developed by Simcorn Technologies.

No Result
View All Result
  • Home
  • Politics
  • Kerala
  • National
  • World
  • Entertainment
  • Business
  • Technology
  • Sports
  • Health
  • Travel

© 2021 SimMedia Co. - Developed by Simcorn Technologies.