• About us
  • Latest updates
  • Contact Us
Friday, May 27, 2022
Bharath News Live
ADVERTISEMENT
  • Home
  • Politics
  • Kerala
  • National
  • World
  • Entertainment
  • Business
  • Technology
  • Sports
  • Health
  • Travel
No Result
View All Result
  • Home
  • Politics
  • Kerala
  • National
  • World
  • Entertainment
  • Business
  • Technology
  • Sports
  • Health
  • Travel
No Result
View All Result
Bharath News Live
No Result
View All Result
Home Health

വാക്സിന്‍ വിതരണത്തില്‍ യുഎസ്സിനെ മറികടന്ന് ഇന്ത്യ, ഇതുവരെ നല്‍കിയത് 32.36 കോടി ഡോസ് വാക്‌സിന്‍

June 28, 2021
in Health
0
കോവിഡ് സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പറും തിയതിയും; ഗൾഫ് പ്രവാസികൾക്ക് ആശ്വാസം
Share on FacebookShare on Twitter

വാക്സിൻ വിതരണത്തിൽ അമേരിക്കയെ മറികടന്ന് ഇന്ത്യ. അമേരിക്കയിൽ ഇതുവരെ 32.33 കോടി ഡോസ് വാക്സിനാണ് വിതരണം ചെയ്തതെങ്കിൽ ഇന്ത്യ ഇതുവരെ 32.36 കോടി ഡോസ് വാക്സിനാണ് നൽകിയത്. രാജ്യത്ത് പ്രായപൂർത്തിയായവരിൽ 5.6 ശതമാനമാണ് നിലവിൽ പൂർണമായും വാക്സിൻ സ്വീകരിച്ചത്. അതേസമയം അമേരിക്കയിൽ ആകെ ജനസംഖ്യയുടെ 40 ശതമാനം പേരും വാക്സിൻ സ്വീകരിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

പുതിയ വാക്സിൻ നയം നടപ്പിൽ വന്നതിനു ശേഷം മാത്രം 3.91 കോടി ഡോസ് വാക്സിൻ ഇന്ത്യയിൽ വിതരണം ചെയിതിട്ടുണ്ട്. കാനഡ, മലേഷ്യ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ ജനസംഖ്യയേക്കാൾ കൂടുതലാണ് ഇന്ത്യയിൽ ഇതുവരെ നൽകിയ വാക്സിൻ ഡോസുകളുടെ എണ്ണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ട്വീറ്റ് ചെയ്തു.

READ ALSO

മാസ്‌ക് ധരിച്ചില്ലെങ്കിലും കേസ് എടുക്കേണ്ട; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

ഒമിക്രോൺ: രോഗി മാളിലും റസ്റ്ററന്റുകളിലും പോയി; സമ്പര്‍ക്കപ്പട്ടിക വിപുലം

Related Posts

മാസ്‌ക് ധരിച്ചില്ലെങ്കിലും കേസ് എടുക്കേണ്ട; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം
Health

മാസ്‌ക് ധരിച്ചില്ലെങ്കിലും കേസ് എടുക്കേണ്ട; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

March 23, 2022
ഒമിക്രോൺ: രോഗി മാളിലും റസ്റ്ററന്റുകളിലും പോയി; സമ്പര്‍ക്കപ്പട്ടിക വിപുലം
Health

ഒമിക്രോൺ: രോഗി മാളിലും റസ്റ്ററന്റുകളിലും പോയി; സമ്പര്‍ക്കപ്പട്ടിക വിപുലം

December 16, 2021
രാജ്യത്താകെ 87,000 ‘ബ്രേക് ത്രൂ’ കേസ്; 46% കേരളത്തിൽ, ആശങ്കയെന്ന് കേന്ദ്രം
Health

ഇന്ത്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു; 2 കേസുകൾ റിപ്പോർട്ട് ചെയ്തെന്ന് കേന്ദ്രം

December 2, 2021
യുഎസിൽ സാഹചര്യം രൂക്ഷം; ഓസ്റ്റിനിൽ 6 ഐസിയു ബെഡുകൾ മാത്രം: അപായമണി
Health

7 ദിവസം ക്വാറന്റീൻ ‘റിസ്ക് രാജ്യങ്ങളിൽ നിന്നുള്ളവർക്ക്; ഗൾഫ് രാജ്യങ്ങൾ പട്ടികയിൽ ഇല്ല

November 29, 2021
ഇന്ത്യയുടെ സ്വന്തം വാക്സീന് അംഗീകാരം: കോവാക്സീന് ഡബ്ല്യുഎച്ച്ഒയുടെ അനുമതി
Health

ഇന്ത്യയുടെ സ്വന്തം വാക്സീന് അംഗീകാരം: കോവാക്സീന് ഡബ്ല്യുഎച്ച്ഒയുടെ അനുമതി

November 3, 2021
രാജ്യത്താകെ 87,000 ‘ബ്രേക് ത്രൂ’ കേസ്; 46% കേരളത്തിൽ, ആശങ്കയെന്ന് കേന്ദ്രം
Health

രാജ്യത്താകെ 87,000 ‘ബ്രേക് ത്രൂ’ കേസ്; 46% കേരളത്തിൽ, ആശങ്കയെന്ന് കേന്ദ്രം

August 19, 2021
Next Post
മമ്മൂട്ടിയുടെ’വൺ’: റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂർ

മമ്മൂട്ടിയുടെ'വൺ': റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

വൈദ്യുതി ബോർഡ് സൂപ്പർനുമേററി തസ്‌തിക സൃഷ്ടിക്കൽ – അന്വേഷണം ഇഴയുന്നു

കെ എസ് ഇ ബി താത്കാലിക പ്രൊമോഷനുകൾ നിറുത്തലാക്കുന്നു

October 13, 2021
രാജ്യത്താകെ 87,000 ‘ബ്രേക് ത്രൂ’ കേസ്; 46% കേരളത്തിൽ, ആശങ്കയെന്ന് കേന്ദ്രം

വിദേശത്തുനിന്ന് എത്തുന്നവർക്ക് ക്വാറന്റീൻ; പോസിറ്റീവായാൽ ജനിതക ശ്രേണീകരണം

November 28, 2021
വൈദ്യുതി ബോർഡ് പൊതു സ്ഥലം മാറ്റം വൈകിപ്പിക്കരുത്- ഓഫീസർസ് സംഘ്

വൈദ്യുതി ബോർഡ് പൊതു സ്ഥലം മാറ്റം വൈകിപ്പിക്കരുത്- ഓഫീസർസ് സംഘ്

September 27, 2021
നടി ശരണ്യ ശശി അന്തരിച്ചു; വേദനകളില്ലാത്ത ലോകത്തേക്ക് മടക്കം

നടി ശരണ്യ ശശി അന്തരിച്ചു; വേദനകളില്ലാത്ത ലോകത്തേക്ക് മടക്കം

August 9, 2021
മമ്മൂട്ടിക്കെതിരെ പൊലീസ് കേസെടുത്തു

മമ്മൂട്ടിക്കെതിരെ പൊലീസ് കേസെടുത്തു

August 7, 2021

EDITOR'S PICK

സംസ്ഥാനത്ത് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു; തിരുവനന്തപുരത്ത് പത്തിലധികം പേര്‍ക്ക് രോഗം

സംസ്ഥാനത്ത് അഞ്ചുപേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു; ആകെ രോഗികളുടെ എണ്ണം 28

July 15, 2021
വിദേശികളുടെ പ്രവേശനം: അംഗീകൃത വാക്സീൻ നിർബന്ധമാക്കി കുവൈത്ത്

വിദേശികളുടെ പ്രവേശനം: അംഗീകൃത വാക്സീൻ നിർബന്ധമാക്കി കുവൈത്ത്

July 4, 2021
‘ജോജുവിനെതിരെ തെളിവില്ല; ആരാണെന്ന് നോക്കില്ല, പ്രതിയാണെങ്കിൽ അറസ്റ്റ് ചെയ്യും’

‘ജോജുവിനെതിരെ തെളിവില്ല; ആരാണെന്ന് നോക്കില്ല, പ്രതിയാണെങ്കിൽ അറസ്റ്റ് ചെയ്യും’

November 2, 2021
കാലാവസ്ഥാ വ്യതിയാനം മനസിലാക്കാന്‍ നൂതനമാര്‍ഗം കണ്ടെത്തിയ മൂന്നുപേര്‍ക്ക് ഭൗതികശാസ്ത്ര നൊബേല്‍

കാലാവസ്ഥാ വ്യതിയാനം മനസിലാക്കാന്‍ നൂതനമാര്‍ഗം കണ്ടെത്തിയ മൂന്നുപേര്‍ക്ക് ഭൗതികശാസ്ത്ര നൊബേല്‍

October 5, 2021
May 2022
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
« Apr    

Categories

  • Business
  • Entertainment
  • Health
  • International
  • Kerala
  • Lifestyle
  • National
  • News
  • Politics
  • Sports
  • Tech
  • Travel
  • World

Recent Posts

  • സംസ്ഥാനങ്ങളോട് ഇന്ധനനികുതി കുറയ്ക്കാൻ ആവശ്യപ്പെട്ട് മോദി
  • പിണറായി പരിഹസിച്ചു; ഇന്ന് ഗുജറാത്ത് മോഡൽ അംഗീകരിക്കുന്നു: കെ.സുരേന്ദ്രൻ
  • ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് ഏക വ്യക്തിനിയമം
  • Privacy Policy
  • About us
  • Contact us
  • Support Forum

© 2021 SimMedia Co. - Developed by Simcorn Technologies.

No Result
View All Result
  • Home
  • Politics
  • Kerala
  • National
  • World
  • Entertainment
  • Business
  • Technology
  • Sports
  • Health
  • Travel

© 2021 SimMedia Co. - Developed by Simcorn Technologies.