• About us
  • Latest updates
  • Contact Us
Tuesday, February 7, 2023
Bharath News Live
ADVERTISEMENT
  • Home
  • Politics
  • Kerala
  • National
  • World
  • Entertainment
  • Business
  • Technology
  • Sports
  • Health
  • Travel
No Result
View All Result
  • Home
  • Politics
  • Kerala
  • National
  • World
  • Entertainment
  • Business
  • Technology
  • Sports
  • Health
  • Travel
No Result
View All Result
Bharath News Live
No Result
View All Result
Home Kerala

സംസ്ഥാനം വ്യവസായസൗഹൃദമാക്കാന്‍ നിയമം വരുന്നു; ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്കും വ്യവസ്ഥ

July 11, 2021
in Kerala
0
നിക്ഷേപ പദ്ധതിക്ക് ധാരണാ പത്രം ഒപ്പിട്ട ശേഷം കിറ്റക്സ് തുടർനടപടിയെടുത്തില്ലെന്ന് പി.രാജീവ്
Share on FacebookShare on Twitter

സംസ്ഥാനത്ത് വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനായി പുതിയ ബില്‍. വ്യവസായങ്ങള്‍ക്ക് തടസ്സംനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ശിക്ഷാ നടപടി ഉള്‍പ്പെടെ വ്യവസ്ഥ ചെയ്യുന്നതാണ് ഈ ബില്‍. അടുത്ത നിയമസഭാ സമ്മേളനത്തില്‍ത്തന്നെ ബില്‍ അവതരിപ്പിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.

വ്യവസായികളുടെ പരാതി പരിഹരിക്കാന്‍ സംസ്ഥാന-ജില്ലാതല സമിതികള്‍ ഉണ്ടാകും. ഇവരെടുക്കുന്ന തീരുമാനം എല്ലാ വകുപ്പുകളും അംഗീകരിക്കേണ്ടിവരും. ഇതോടെ വ്യവസായരംഗത്തെ പരാതികള്‍ക്ക് പരിഹാരമാകും. അടുത്ത നിയമസഭാ സമ്മേളനത്തില്‍ത്തന്നെ ബില്‍ പാസ്സാക്കാന്‍ സാധിക്കും. വിവിധ വകുപ്പുകളെക്കുറിച്ചുള്ള പരാതികള്‍ക്കും ഇതോടെ പരിഹാരമുണ്ടാകുമെന്നാണ് കരുതുന്നത്, മന്ത്രി പറഞ്ഞു.

READ ALSO

വിരുന്നിന് വരില്ല; ഗവര്‍ണറുടെ ക്ഷണം തള്ളി മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും

വിദേശവനിതയുടെ കൊലപാതകം: രണ്ടുപേര്‍ക്കും ജീവപര്യന്തം; കോടതിയില്‍ രോഷാകുലരായി പ്രതികള്‍

സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം ഉറപ്പാക്കുക എന്നതാണ് പുതിയ നീക്കത്തിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പലവകുപ്പുകളില്‍നിന്നുള്ള അനുമതി പല ഘട്ടങ്ങളായി ലഭിക്കുമ്പോള്‍ അതിന് കാലതാമസം നേരിടുന്നു എന്ന പരാതി വ്യവസായികള്‍ക്കുണ്ട്. ഈ സാഹചര്യത്തില്‍ ഒരു നിശ്ചിത മുതല്‍മുടക്കിന് മുകളിലേയ്ക്കുള്ള വ്യവസായങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി ജില്ലാ-സംസ്ഥാന തല സമിതികള്‍ രൂപവത്കരിക്കാന്‍ ഉദ്ദേശിക്കുന്നത്.

സമിതികള്‍ എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാ വകുപ്പുകളും അംഗീകരിക്കണം എന്നതാണ് വ്യവസ്ഥ. വ്യവസായത്തിന് തടസ്സംനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കഴിയുന്ന തരത്തിലുള്ള വ്യവസ്ഥകളാണ് നിയമത്തില്‍ ഉള്‍പ്പെടുത്തുക.

Related Posts

വിരുന്നിന് വരില്ല; ഗവര്‍ണറുടെ ക്ഷണം തള്ളി മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും
Kerala

വിരുന്നിന് വരില്ല; ഗവര്‍ണറുടെ ക്ഷണം തള്ളി മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും

December 12, 2022
വിദേശവനിതയുടെ കൊലപാതകം: രണ്ടുപേര്‍ക്കും ജീവപര്യന്തം; കോടതിയില്‍ രോഷാകുലരായി പ്രതികള്‍
Kerala

വിദേശവനിതയുടെ കൊലപാതകം: രണ്ടുപേര്‍ക്കും ജീവപര്യന്തം; കോടതിയില്‍ രോഷാകുലരായി പ്രതികള്‍

December 6, 2022
പൊലീസിന്റേത് കുറ്റകരമായ അനാസ്ഥ; ആഭ്യന്തര വകുപ്പ് പരാജയമെന്ന് സുരേന്ദ്രൻ
Kerala

നരബലിക്ക് മതഭീകരവാദ സംഘടനകളുമായി ബന്ധം; മുഹമ്മദ് ഷാഫിയെകുറിച്ച് പൊലീസ് തുറന്നുപറയണം -​കെ.സുരേന്ദ്രൻ

October 14, 2022
ഹര്‍ത്താല്‍ അക്രമം: രജിസ്റ്റര്‍ ചെയ്തത് 157 കേസ്; 170 അറസ്റ്റ്; 368 പേര്‍ കരുതല്‍ തടങ്കലില്‍
Kerala

ഹര്‍ത്താല്‍ അക്രമം: രജിസ്റ്റര്‍ ചെയ്തത് 157 കേസ്; 170 അറസ്റ്റ്; 368 പേര്‍ കരുതല്‍ തടങ്കലില്‍

September 23, 2022
ബത്തേരി കോഴക്കേസ്: ഫോണിലെ ശബ്ദം കെ.സുരേന്ദ്രന്റെ തന്നെയെന്ന് ഫൊറൻസിക് റിപ്പോർട്ട്
Kerala

ബത്തേരി കോഴക്കേസ്: ഫോണിലെ ശബ്ദം കെ.സുരേന്ദ്രന്റെ തന്നെയെന്ന് ഫൊറൻസിക് റിപ്പോർട്ട്

September 21, 2022
മാപ്പു പറഞ്ഞ് കെഎസ്ആർടിസി എംഡി: ‘ഇങ്ങനെയുള്ള കളകളെ പറിച്ച് കളയും’
Kerala

മാപ്പു പറഞ്ഞ് കെഎസ്ആർടിസി എംഡി: ‘ഇങ്ങനെയുള്ള കളകളെ പറിച്ച് കളയും’

September 21, 2022
Next Post
വെർജിൻ ഗലാക്റ്റിക്കിന്റെ ബഹിരാകാശ യാത്ര വിജയകരം; അഭിമാനമായി ശിരിഷ ബാൻഡ്‌ല

വെർജിൻ ഗലാക്റ്റിക്കിന്റെ ബഹിരാകാശ യാത്ര വിജയകരം; അഭിമാനമായി ശിരിഷ ബാൻഡ്‌ല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

വൈദ്യുതി ബോർഡ് സൂപ്പർനുമേററി തസ്‌തിക സൃഷ്ടിക്കൽ – അന്വേഷണം ഇഴയുന്നു

കെ എസ് ഇ ബി താത്കാലിക പ്രൊമോഷനുകൾ നിറുത്തലാക്കുന്നു

October 13, 2021
വൈദ്യുതി ബോർഡ് പൊതു സ്ഥലം മാറ്റം വൈകിപ്പിക്കരുത്- ഓഫീസർസ് സംഘ്

വൈദ്യുതി ബോർഡ് പൊതു സ്ഥലം മാറ്റം വൈകിപ്പിക്കരുത്- ഓഫീസർസ് സംഘ്

September 27, 2021
രാജ്യത്താകെ 87,000 ‘ബ്രേക് ത്രൂ’ കേസ്; 46% കേരളത്തിൽ, ആശങ്കയെന്ന് കേന്ദ്രം

വിദേശത്തുനിന്ന് എത്തുന്നവർക്ക് ക്വാറന്റീൻ; പോസിറ്റീവായാൽ ജനിതക ശ്രേണീകരണം

November 28, 2021
ഈ വർഷത്തെ ഹജ്ജിനുള്ള റജിസ്ട്രേഷൻ നാളെ അവസാനിക്കും

ഈ വർഷത്തെ ഹജ്ജിനുള്ള റജിസ്ട്രേഷൻ നാളെ അവസാനിക്കും

June 23, 2021
നടി ശരണ്യ ശശി അന്തരിച്ചു; വേദനകളില്ലാത്ത ലോകത്തേക്ക് മടക്കം

നടി ശരണ്യ ശശി അന്തരിച്ചു; വേദനകളില്ലാത്ത ലോകത്തേക്ക് മടക്കം

August 9, 2021

EDITOR'S PICK

‘ഭാവിതലമുറയെ സംരക്ഷിക്കും’; കുട്ടികളിൽ കോവോവാക്സ് പരീക്ഷിക്കാൻ സീറം

‘ഭാവിതലമുറയെ സംരക്ഷിക്കും’; കുട്ടികളിൽ കോവോവാക്സ് പരീക്ഷിക്കാൻ സീറം

June 26, 2021
മഴ തുടരുന്നു: ഇടുക്കി അണക്കെട്ട് നാളെ രാവിലെ 11 ന് തുറക്കും; ജാഗ്രതാ നിര്‍ദേശം

ഇടുക്കി ഡാം തുറന്നു; സെക്കൻഡിൽ ഒരു ലക്ഷം ലീറ്റർ വെള്ളം പുറത്തേക്കൊഴുകും

October 19, 2021
അഭയ കേസ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു; ശിക്ഷ മരവിപ്പിച്ചു

അഭയ കേസ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു; ശിക്ഷ മരവിപ്പിച്ചു

June 23, 2022
അനില്‍കാന്ത് പുതിയ സംസ്ഥാന പൊലീസ് മേധാവി; തീരുമാനം മന്ത്രിസഭായോഗത്തില്‍

അനില്‍കാന്ത് പുതിയ സംസ്ഥാന പൊലീസ് മേധാവി; തീരുമാനം മന്ത്രിസഭായോഗത്തില്‍

June 30, 2021
February 2023
M T W T F S S
 12345
6789101112
13141516171819
20212223242526
2728  
« Jan    

Categories

  • Business
  • Entertainment
  • Health
  • International
  • Kerala
  • Lifestyle
  • National
  • News
  • Politics
  • Sports
  • Tech
  • Travel
  • World

Recent Posts

  • ജഡ്ജി നിയമന പാനലിൽ കേന്ദ്രസർക്കാർ പ്രതിനിധി വേണം: ചീഫ് ജസ്റ്റിസിന് നിയമമന്ത്രിയുടെ കത്ത്
  • വിരുന്നിന് വരില്ല; ഗവര്‍ണറുടെ ക്ഷണം തള്ളി മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും
  • വിദേശവനിതയുടെ കൊലപാതകം: രണ്ടുപേര്‍ക്കും ജീവപര്യന്തം; കോടതിയില്‍ രോഷാകുലരായി പ്രതികള്‍
  • Privacy Policy
  • About us
  • Contact us
  • Support Forum

© 2021 SimMedia Co. - Developed by Simcorn Technologies.

No Result
View All Result
  • Home
  • Politics
  • Kerala
  • National
  • World
  • Entertainment
  • Business
  • Technology
  • Sports
  • Health
  • Travel

© 2021 SimMedia Co. - Developed by Simcorn Technologies.