• About us
  • Latest updates
  • Contact Us
Saturday, August 13, 2022
Bharath News Live
ADVERTISEMENT
  • Home
  • Politics
  • Kerala
  • National
  • World
  • Entertainment
  • Business
  • Technology
  • Sports
  • Health
  • Travel
No Result
View All Result
  • Home
  • Politics
  • Kerala
  • National
  • World
  • Entertainment
  • Business
  • Technology
  • Sports
  • Health
  • Travel
No Result
View All Result
Bharath News Live
No Result
View All Result
Home National

‘വാവിട്ട വാക്കുകൾ രാജ്യത്താകെ തീപടർത്തി’; നുപുർ മാപ്പ് പറയണമെന്ന് സുപ്രീം കോടതി

July 1, 2022
in National
0
പണിമുടക്കിയവര്‍ക്ക് ശമ്പളത്തോടെ അവധി നല്‍കരുത്; ഉത്തരവിനെതിരേ കേരളം സുപ്രീം കോടതിയില്‍
Share on FacebookShare on Twitter

പ്രവാചക വിരുദ്ധ പരാമർശം നടത്തിയ ബിജെപി വക്താവായിരുന്ന നുപുർ ശർമ രാജ്യത്തോടാകെ മാപ്പ് പറയണമെന്ന് സുപ്രീം കോടതി. സംസ്ഥാന വ്യത്യാസമില്ലാതെ തനിക്കെതിരെയുള്ള എല്ലാ കേസുകളും ഡൽഹിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് നുപുർ ശർമ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് സൂര്യകാന്തിന്റെ ചോദ്യം.

അവരുടെ വാവിട്ട വാക്കുകൾ രാജ്യത്താകെ തീപടർത്തി. എന്തുപറഞ്ഞാലും അധികാരത്തിന്റെ പിന്തുണയുണ്ടാകുമെന്ന് അവർ കരുതിയോ എന്നും സുപ്രീം കോടതി ചോദിച്ചു. ചാനൽ അവതാരകന്റെ ചോദ്യത്തിനു മറുപടി പറഞ്ഞതാണെന്നു നുപുറിന്റെ അഭിഭാഷകൻ പറഞ്ഞപ്പോൾ എന്നാൽ അവതാരകന് എതിരെയും കേസെടുക്കണമെന്ന് കോടതി പറഞ്ഞു. ‌‌

READ ALSO

സ്വത്ത് കണ്ടുകെട്ടാനുള്ള ഇഡിയുടെ അധികാരം സുപ്രിംകോടതി ശരിവെച്ചു

ടി.എൻ.പ്രതാപൻ, രമ്യ ഹരിദാസ് ഉൾപ്പെടെ 4 എംപിമാർക്ക് സസ്പെൻഷൻ

നുപുർ ശർമ പാർട്ടിയുടെ വക്താവാണെങ്കിൽ അധികാരം തലയ്ക്കു പിടിച്ചോയെന്നും ചോദിച്ചു. നുപുറിന്റെ പരാതിയിൽ ഒരാളെ അറസ്റ്റ് ചെയ്തു. എന്നാൽ നിരവധി എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തിട്ടും ഡൽഹി പൊലീസ് നുപുറിനെ പിടികൂടിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അവരുടെ ജീവന് ഭീഷണിയുണ്ടെന്ന് അഭിഭാഷകൻ പറഞ്ഞപ്പോൾ, അവർക്ക് ഭീഷമിയുണ്ടെന്നാണോ അവർ ഒരു സുരക്ഷാ ഭീഷണിയായെന്നാണോ എന്നും ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. ഇത്തരം പരാമർശം നടത്തി അവർ രാജ്യമെങ്ങും വികാരങ്ങൾ ആളിക്കത്തിച്ചു. രാജ്യത്ത് സംഭവിക്കുന്നതിന്റെ എല്ലാ ഉത്തരവാദിത്തവും അവർക്കാണ്. നുപുർ മാപ്പു പറഞ്ഞ് പരാമർശം പിൻവലിക്കാൻ വളരെ വൈകി. ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ എന്ന നിബന്ധന പറഞ്ഞാണ് അവർ പരാമർശം പിൻവലിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, കേസുകളെല്ലാം ഡൽഹിയിൽ പരിഗണിക്കണമെന്ന ആവശ്യം കോടതി അംഗീകരിക്കാൻ തയാറായില്ല. ഇതേത്തുടർന്ന് നുപുർ ശർമ സുപ്രീം കോടതിയിൽനിന്ന് ഹർജി പിൻവലിച്ചു.

Related Posts

പണിമുടക്കിയവര്‍ക്ക് ശമ്പളത്തോടെ അവധി നല്‍കരുത്; ഉത്തരവിനെതിരേ കേരളം സുപ്രീം കോടതിയില്‍
National

സ്വത്ത് കണ്ടുകെട്ടാനുള്ള ഇഡിയുടെ അധികാരം സുപ്രിംകോടതി ശരിവെച്ചു

July 27, 2022
ടി.എൻ.പ്രതാപൻ, രമ്യ ഹരിദാസ് ഉൾപ്പെടെ 4 എംപിമാർക്ക് സസ്പെൻഷൻ
National

ടി.എൻ.പ്രതാപൻ, രമ്യ ഹരിദാസ് ഉൾപ്പെടെ 4 എംപിമാർക്ക് സസ്പെൻഷൻ

July 25, 2022
ചരിത്രമുഹൂർത്തം; ഇന്ത്യയുടെ 15–ാം രാഷ്ട്രപതിയായി സ്ഥാനമേറ്റ് ദ്രൗപദി മുർമു
National

ചരിത്രമുഹൂർത്തം; ഇന്ത്യയുടെ 15–ാം രാഷ്ട്രപതിയായി സ്ഥാനമേറ്റ് ദ്രൗപദി മുർമു

July 25, 2022
പ്രവാചക വിരുദ്ധ പ്രസ്താവന: നൂപുർ ശർമയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി
National

പ്രവാചക വിരുദ്ധ പ്രസ്താവന: നൂപുർ ശർമയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

July 19, 2022
200 കോടി കടന്ന് കോവിഡ് വാക്സിനേഷൻ; ‘ചരിത്ര സംഭവം, സമാനതകളില്ല, അഭിമാനം’
National

200 കോടി കടന്ന് കോവിഡ് വാക്സിനേഷൻ; ‘ചരിത്ര സംഭവം, സമാനതകളില്ല, അഭിമാനം’

July 17, 2022
‘ആർഎസ്എസ് ശാഖ പോലെ പോപ്പുലർ ഫ്രണ്ടിനും..’; പുലിവാലു പിടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ
National

‘ആർഎസ്എസ് ശാഖ പോലെ പോപ്പുലർ ഫ്രണ്ടിനും..’; പുലിവാലു പിടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ

July 15, 2022
Next Post
‘30-40 വർഷം ബിജെപി യുഗം, ഇന്ത്യ വിശ്വ ഗുരുവാകും; കേരളത്തിലും ഭരണം പിടിക്കും’

‘30-40 വർഷം ബിജെപി യുഗം, ഇന്ത്യ വിശ്വ ഗുരുവാകും; കേരളത്തിലും ഭരണം പിടിക്കും’

POPULAR NEWS

വൈദ്യുതി ബോർഡ് സൂപ്പർനുമേററി തസ്‌തിക സൃഷ്ടിക്കൽ – അന്വേഷണം ഇഴയുന്നു

കെ എസ് ഇ ബി താത്കാലിക പ്രൊമോഷനുകൾ നിറുത്തലാക്കുന്നു

October 13, 2021
വൈദ്യുതി ബോർഡ് പൊതു സ്ഥലം മാറ്റം വൈകിപ്പിക്കരുത്- ഓഫീസർസ് സംഘ്

വൈദ്യുതി ബോർഡ് പൊതു സ്ഥലം മാറ്റം വൈകിപ്പിക്കരുത്- ഓഫീസർസ് സംഘ്

September 27, 2021
രാജ്യത്താകെ 87,000 ‘ബ്രേക് ത്രൂ’ കേസ്; 46% കേരളത്തിൽ, ആശങ്കയെന്ന് കേന്ദ്രം

വിദേശത്തുനിന്ന് എത്തുന്നവർക്ക് ക്വാറന്റീൻ; പോസിറ്റീവായാൽ ജനിതക ശ്രേണീകരണം

November 28, 2021
ഈ വർഷത്തെ ഹജ്ജിനുള്ള റജിസ്ട്രേഷൻ നാളെ അവസാനിക്കും

ഈ വർഷത്തെ ഹജ്ജിനുള്ള റജിസ്ട്രേഷൻ നാളെ അവസാനിക്കും

June 23, 2021
നടി ശരണ്യ ശശി അന്തരിച്ചു; വേദനകളില്ലാത്ത ലോകത്തേക്ക് മടക്കം

നടി ശരണ്യ ശശി അന്തരിച്ചു; വേദനകളില്ലാത്ത ലോകത്തേക്ക് മടക്കം

August 9, 2021

EDITOR'S PICK

ഉത്തരാഖണ്ഡ് ബിജെപി ഉറപ്പിച്ചു; മണിപ്പുരിലും ബിജെപിക്ക് ലീഡ്: ഗോവയിലും മുന്നേറ്റം

ഉത്തരാഖണ്ഡ് ബിജെപി ഉറപ്പിച്ചു; മണിപ്പുരിലും ബിജെപിക്ക് ലീഡ്: ഗോവയിലും മുന്നേറ്റം

March 10, 2022
ഗൾഫ് പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികൾ; ലണ്ടൻ യാത്രയെക്കാൾ ഉയർന്ന് യുഎഇ നിരക്ക്

ഗൾഫ് പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികൾ; ലണ്ടൻ യാത്രയെക്കാൾ ഉയർന്ന് യുഎഇ നിരക്ക്

October 4, 2021
ഐ.എന്‍.എല്ലില്‍ മഞ്ഞുരുകുന്നു; അനുരഞ്ജനത്തിന് കാസിം ഇരിക്കൂര്‍

ഐ.എന്‍.എല്ലില്‍ മഞ്ഞുരുകുന്നു; അനുരഞ്ജനത്തിന് കാസിം ഇരിക്കൂര്‍

July 31, 2021
എട്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു, മൃതദേഹം ഓവുചാലില്‍ തള്ളി; നാല് പേര്‍ പിടിയില്‍

എട്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു, മൃതദേഹം ഓവുചാലില്‍ തള്ളി; നാല് പേര്‍ പിടിയില്‍

November 25, 2021
August 2022
M T W T F S S
1234567
891011121314
15161718192021
22232425262728
293031  
« Jul    

Categories

  • Business
  • Entertainment
  • Health
  • International
  • Kerala
  • Lifestyle
  • National
  • News
  • Politics
  • Sports
  • Tech
  • Travel
  • World

Recent Posts

  • വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ; ‘ന്നാ താൻ കേസ് കൊട്’ പോസ്റ്ററിൽ രാഷ്ട്രീയ വിവാദം
  • കരുവന്നൂർ ബാങ്ക് തട്ടിപ്പ്: പ്രതികളുടെ വീടുകളിൽ ഇഡി റെയ്ഡ്
  • സിൽവർലൈൻ വേണ്ടെന്ന് കേന്ദ്രം; 25 ട്രെയിനും നേമം ടെർമിനലും പ്രഖ്യാപിച്ചേക്കും
  • Privacy Policy
  • About us
  • Contact us
  • Support Forum

© 2021 SimMedia Co. - Developed by Simcorn Technologies.

No Result
View All Result
  • Home
  • Politics
  • Kerala
  • National
  • World
  • Entertainment
  • Business
  • Technology
  • Sports
  • Health
  • Travel

© 2021 SimMedia Co. - Developed by Simcorn Technologies.