ഇന്ത്യയിൽ നിന്ന് അബുദാബിയിലേയ്ക്ക് ജൂലൈ 21 വരെ വിമാന സർവീസ് ഇല്ല
ഇന്ത്യയിൽ നിന്ന് അബുദാബിയിലേയ്ക്ക് ജൂലൈ 21 വരെ യാത്രാ വിമാന സർവീസുണ്ടാകില്ലെന്ന് ഇത്തിഹാദ് എയർവേയ്സ്. ഒരു യാത്രക്കാരന്റെ സംശയത്തിനു മറുപടിയായി ട്വിറ്ററിലാണ് എയർവേയ്സ് അധികൃതർ വിമാനസർവീസ് പുനരാരംഭിക്കുന്നത് ...