ബിജെപിയുടെ രാഷ്ട്രീയലക്ഷ്യത്തിന് തടസം; പാര്‍ട്ടി ഇടപെടല്‍ കുറയ്ക്കാന്‍ ആര്‍എസ്എസ്
ബിജെപിയുടെ ദൈനംദിന പ്രവർത്തനത്തിലും സംഘടനാ കാര്യങ്ങളിലുമുള്ള ഇടപെടലും കർശന നിയന്ത്രണങ്ങളും കുറയ്ക്കാൻ ആർഎസ്എസ് സംഘടനാതലത്തിൽ നീക്കം തുടങ്ങി. രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ ബിജെപിക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ ആർഎസ്എസിന്റെ ...