യൂറോ കപ്പില്‍ മുസ്ലിം താരങ്ങള്‍ക്കു മുന്നില്‍ ഇനി ബിയര്‍ കുപ്പികള്‍ പ്രദര്‍ശിപ്പിക്കില്ല
ഫ്രഞ്ച് സൂപ്പര്‍ താരം പോള്‍ പോഗ്ബയുടെ പ്രതിഷേധത്തിന് ഒടുവില്‍ യുവേഫയുടെ പ്രശ്‌നപരിഹാരം. യൂറോ കപ്പില്‍ വിവിധ താരങ്ങള്‍ക്കായി കളിക്കുന്ന മുസ്ലിം മതവിശ്വാസികളായ താരങ്ങള്‍ വാര്‍ത്താസമ്മേളനങ്ങള്‍ക്കു വരുമ്പോള്‍ അവരുടെ ...