അര്ജുന് ആയങ്കി കസ്റ്റംസ് ഓഫീസില്‍ ഹാജരായി: ചോദ്യം ചെയ്യുന്നു
ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കസ്റ്റംസ്... കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ നിര്‍ണായക പങ്കുണ്ടെന്ന് സംശയിക്കുന്ന കണ്ണൂര്‍ സംഘത്തിലെ പ്രധാനി അര്ജുന് ആയങ്കി കസ്റ്റംസിന് മുന്നില്‍ ...