സൗദി യാത്ര: പിസിആർ, ക്വാറന്റീൻ പിൻവലിച്ചു
കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കിയ സൗദി, യാത്രയ്ക്കു മുൻപുള്ള പിസിആർ പരിശോധന, ക്വാറന്റീൻ നിബന്ധനകളും പിൻവലിച്ചു. ഇന്ത്യക്കാർക്കുള്ള യാത്രാ നിരോധനം നേരത്തെ പിൻവലിച്ചിരുന്നു. പൊതുപരിപാടികളിലും ആരാധനാലയങ്ങളിലും അകലം ...