ഹജ്: സന്ദേശങ്ങൾ ലഭിച്ചു തുടങ്ങി; കോവിഡ് സ്ഥിരീകരിച്ചാൽ തുക തിരികെ ലഭിക്കും
ഈ വർഷത്തെ ഹജിന് ഓൺലൈൻ റജിസ്‌ട്രേഷൻ വഴി തിരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രായമനുസരിച്ച് മൊബൈൽ സന്ദേശങ്ങൾ അയച്ച് തുടങ്ങിയതായി ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഡിജിറ്റൽ പോർട്ടലിൽ പ്രത്യേകം റജിസ്റ്റർ ചെയ്ത ...