‘മുറിവാടക നിശ്ചയിക്കാന്‍ സ്വകാര്യ ആശുപത്രികളെ അനുവദിക്കരുത്’; സര്‍ക്കാര്‍ ഉത്തരവ് തടഞ്ഞ് ഹൈക്കോടതി
കൊവിഡ് ചികിത്സയ്ക്കെത്തുന്നവരുടെ മുറിവാടക നിരക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് നേരിട്ട് നിശ്ചയിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതി. ഇത്തരത്തില്‍ തീരുമാനം എടുക്കാനുള്ള അവകാശം സ്വകാര്യ ആശുപത്രികള്‍ക്ക് വിട്ടുകൊടുക്കരുതെന്ന് ചൂണ്ടിക്കാട്ടിയ കോടതി ...