കണക്കില്‍ പൊരുത്തക്കേട്; കെഎം ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും
അഴീക്കോട് മുന്‍ എംഎല്‍എ കെഎം ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും. മുന്‍പ് നല്‍കിയ കണക്കുകളിലെ പൊരുത്തക്കേടുകള്‍ സംബന്ധിച്ചാണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് ...