പ്രഫുല്‍ പട്ടേലിന് വന്‍തിരിച്ചടി; രണ്ട് വിവാദ ഉത്തരവുകള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ; സ്റ്റേ ഹര്‍ജികളില്‍ അന്തിമ ഉത്തരവ് വരുംവരെ
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ രണ്ട് വിവാദ ഉത്തരവുകള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി. ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനവും കുട്ടികളുടെ സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ നിന്ന് ചിക്കനും ബീഫും ഒഴിവാക്കണമെന്ന തീരുമാനവുമാണ് ...