അർജുൻ ആയങ്കി സ്വർണക്കടത്തിലെ മുഖ്യകണ്ണി, നയിച്ചത് ആഡംബര ജീവതമെന്നും കസ്റ്റംസ് റിമാൻഡ് റിപ്പോർട്ട്
സ്വർണ്ണകടത്തിൽ അർജുൻ മുഖ്യകണ്ണിയാണെന്ന് വ്യക്തമായിട്ടുണ്ട്. ഇയാൾ കരിപ്പൂരിൽ എത്തിയത് സ്വർണക്കടത്തിനാണെന്ന് തെളിയിക്കുന്ന നിരവധി ഡിജിറ്റൽ തെളിവുകൾ ഇതിനോടകം ശേഖരിച്ചു കഴിഞ്ഞു കസ്റ്റംസ് ഇന്നലെ അറസ്റ്റ് ചെയ്ത അർജുൻ ...