ഏഴു മാസം; പാചകവാതക വിലയിൽ ഉണ്ടായത് 350 രൂപയുടെ വർധന
പെട്രോൾ, ഡീസൽ വില നൂറു കടന്നതിന് പിന്നാലെയാണ് സാധാരണക്കാരന്റെ നടുവൊടിച്ച് പാചകവാതക വിലയും വർധിക്കുന്നത്. ഗാർഹികാവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ വിലയിൽ ഏഴു മാസത്തിനിടെയുണ്ടായത് 350 രൂപയുടെ വർധന. ...