യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; സിപിഎം നേതാക്കൾക്കെതിരെ കേസെടുത്തു
സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ യുവതിയെ പീഡിപ്പിച്ച രണ്ടു സിപിഎം നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. സിപിഎം മുളിയേരി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പുല്ലുള്ള പറമ്പത്ത് ബാബുരാജ്, ഡിവൈഎഫ്ഐ ...