സൗദിയിൽ എല്ലാവർക്കും രണ്ടാം ഡോസ് വാക്സിൻ ബുക്കിംഗ് ആരംഭിച്ചു
സൗദിയിൽ എല്ലാവർക്കും കോവിഡ് വാക്സിന്റെ രണ്ടാം ഡോസിന് അപ്പോയിന്റ്മെന്റ് നൽകിത്തുടങ്ങി. മൊഡേണ വാക്സിൻ കൂടി വിതരണം ആംഭിച്ചതോടെയാണ് എല്ലാവർക്കും അപ്പോയിന്റ്മെന്റ് ലഭിച്ച് തുടങ്ങിയത്. സ്വിഹത്തി, തവക്കൽനാ ആപ്ലിക്കേഷനുകൾ ...