‘പിന്നോക്ക വിഭാഗങ്ങളെ പ്രഖ്യാപിക്കാൻ അധികാരം സംസ്ഥാനങ്ങൾക്ക് അല്ല’; കേന്ദ്രത്തിന്റെ പുനഃപരിശോധനാ ഹർജി തള്ളി
സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളെ പ്രഖ്യാപിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിൽ നിന്ന് എടുത്തുമാറ്റിയ ഉത്തരവ് പുനഃപരിശോധിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മറാത്ത സംവരണ കേസിൽ കേന്ദ്രസർക്കാർ സമർപ്പിച്ച ...