ബുള്ളറ്റ് കടിച്ചുപിടിച്ച്, കൈയിൽ പിസ്റ്റലുമായി വിജയ്; ഫസ്റ്റ് ലുക്കിന് പിന്നാലെ ‘ബീസ്റ്റ്’ സെക്കന്റ് ലുക്കും എത്തി
ഈ വര്‍ഷം മാര്‍ച്ചിലാണ് ബീസ്റ്റിന്റെ ചിത്രീകരണം ആരംഭിച്ചത്. ഏപ്രിലില്‍ വിജയ് യും നെല്‍സണും ചിത്രീകരണത്തിനായി ജോര്‍ജിയയിലേക്ക് പോയിരുന്നു. വിജയ് നായകനാകുന്ന പുതിയറ്റ ചിത്രം ബീസ്റ്റിന്റെ ഫസ്റ്റ് ലുക്കിന് ...