മദ്യപിച്ചാല്‍ സ്വഭാവം മാറും; 5 തവണ മര്‍ദിച്ചെന്ന് കിരൺ: പൊലീസ് മനഃശാസ്ത്രജ്ഞരെ കാണും
വിസ്മയയെ മര്‍ദിച്ചിരുന്നതായി ഭര്‍ത്താവ് കിരണ്‍ കുമാര്‍ അന്വേഷണ സംഘത്തിനു മൊഴി നല്കി. വിവാഹ ശേഷം അഞ്ചു തവണ വിസ്മയയെ മർദിച്ചുവെന്ന് കിരണിന്റെ മൊഴിയിൽ പറയുന്നു. എന്നാൽ വിസ്മയ ...