• About us
  • Latest updates
  • Contact Us
Monday, January 23, 2023
Bharath News Live
ADVERTISEMENT
  • Home
  • Politics
  • Kerala
  • National
  • World
  • Entertainment
  • Business
  • Technology
  • Sports
  • Health
  • Travel
No Result
View All Result
  • Home
  • Politics
  • Kerala
  • National
  • World
  • Entertainment
  • Business
  • Technology
  • Sports
  • Health
  • Travel
No Result
View All Result
Bharath News Live
No Result
View All Result
Home World

കാബൂള്‍ വിമാനത്താവളം ആക്രമിച്ചേക്കും; ഉടന്‍ സ്ഥലം വിടണമെന്ന് യുഎസ്‌ മുന്നറിയിപ്പ്

August 26, 2021
in World
0
കാബൂള്‍ വിമാനത്താവളം ആക്രമിച്ചേക്കും; ഉടന്‍ സ്ഥലം വിടണമെന്ന് യുഎസ്‌ മുന്നറിയിപ്പ്
Share on FacebookShare on Twitter

അഫ്ഗാനിസ്ഥാനില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ക്കു നേരെ ഐഎസ് ഭീകരാക്രമണ ഭീഷണിയുണ്ടെന്നും എത്രയും പെട്ടെന്ന് കാബൂള്‍ വിമാനത്താവളത്തിനു സമീപത്തുനിന്ന് ഒഴിഞ്ഞു പോകണമെന്നും യുഎസ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങള്‍ പൗരന്മാര്‍ക്കു മുന്നറിയിപ്പു നല്‍കി.

ആയിരക്കണക്കിന് ആളുകള്‍ ഒഴുകിയെത്തിക്കൊണ്ടിരിക്കുന്ന കാബൂള്‍ വിമാനത്താവളത്തിനു നേരെ ഭീകരര്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. വിമാനത്താവളത്തിന്റെ വിവിധ ഗേറ്റുകളില്‍ ഉള്ള അമേരിക്കന്‍ പൗരന്മാര്‍ അവിടെനിന്ന് അടിയന്തരമായി ഒഴിഞ്ഞു പോകണമെന്ന് യുഎസ് എംബസി വെബ്‌സൈറ്റില്‍ നിര്‍ദേശിച്ചു. ഇതിന്റെ കാരണമൊന്നും ചൂണ്ടിക്കാട്ടിയിട്ടില്ല. എല്ലാ സമയത്തും, പ്രത്യേകിച്ച് ആള്‍ക്കൂട്ടത്തിനിടയില്‍ ചുറ്റുപാടുകളെക്കുറിച്ചു കൃത്യമായ ബോധ്യം ഉണ്ടായിരിക്കണമെന്നും മുന്നറിപ്പില്‍ പറയുന്നു.

READ ALSO

കുവൈത്ത് അഭയകേന്ദ്രത്തിൽ കൂടുതലും മലയാളികൾ; യുവതികളെ കടത്തിയത് ഷാർജ വഴി

വിസിറ്റ് വീസ അനുവദിക്കുന്നത് നിർത്തി കുവൈത്ത്; നിയമം പ്രാബല്യത്തിൽ

ഓഗസ്റ്റ് 15ന് താലിബാന്‍ നിയന്ത്രണം ഏറ്റെടുത്ത ശേഷം ഏതാണ്ട് 90,000 അഫ്ഗാന്‍ പൗരന്മാരും വിദേശികളുമാണ് അഫ്ഗാനിസ്ഥാനില്‍നിന്നു പുറത്തുകടന്നത്. ഏതുവിധേനയും രാജ്യം വിടാനായി ആയിരങ്ങളാണ് വിമാനത്താവളത്തിനു പുറത്തു തടിച്ചുകൂടിയിരിക്കുന്നത്. ഓഗസ്റ്റ് 31ന് മുൻപ് ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയാക്കണമെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇസ്‌ലാമിക് സ്‌റ്റേറ്റ് ഗ്രൂപ്പിന്റെ പ്രാദേശിക ഘടകത്തില്‍നിന്ന് അതിരൂക്ഷമായ ഭീകരാക്രമണ ഭീഷണി നിലനില്‍നില്‍ക്കുന്നതു കൊണ്ടാണ് ഒഴിപ്പിക്കലിന്റെ സമയപരിധി നീട്ടാത്തതെന്നും റിപ്പോര്‍ട്ടുണ്ട്.

സാധ്യമായ എല്ലാ വഴികളിലൂടെയും ആയിരക്കണക്കിന് ആളുകളാണ് വാഹനങ്ങളിലും നടന്നും ഹമീദ് കര്‍സായി രാജ്യാന്തര വിമാനത്താവളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അഫ്ഗാന്‍ പൗരന്മാര്‍ രാജ്യം വിടാന്‍ അനുവദിക്കില്ലെന്ന് ചൊവ്വാഴ്ച താലിബാന്‍ വ്യക്തമാക്കിയിരുന്നു. വിദേശപൗരന്മാരെ കൊണ്ടുപോകുന്നതിനു തടസമില്ലെന്നും അഫ്ഗാന്‍ പൗരന്മാരെ രാജ്യം വിടാന്‍ അനുവദിക്കില്ലെന്നുമാണ് താലിബാന്‍ വക്താവ് പറഞ്ഞത്. വിമാനത്താവളത്തിനു പുറത്തു കാത്തുകിടക്കുന്നവരെ ഭാവി ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

Related Posts

കുവൈത്ത് അഭയകേന്ദ്രത്തിൽ കൂടുതലും മലയാളികൾ; യുവതികളെ കടത്തിയത് ഷാർജ വഴി
World

കുവൈത്ത് അഭയകേന്ദ്രത്തിൽ കൂടുതലും മലയാളികൾ; യുവതികളെ കടത്തിയത് ഷാർജ വഴി

June 30, 2022
വിസിറ്റ് വീസ അനുവദിക്കുന്നത് നിർത്തി കുവൈത്ത്; നിയമം പ്രാബല്യത്തിൽ
World

വിസിറ്റ് വീസ അനുവദിക്കുന്നത് നിർത്തി കുവൈത്ത്; നിയമം പ്രാബല്യത്തിൽ

June 28, 2022
കാബൂളിലെ ഗുരുദ്വാരയിൽ ഐഎസ് ഭീകരാക്രമണം; 2 പേർ കൊല്ലപ്പെട്ടു
World

കാബൂളിലെ ഗുരുദ്വാരയിൽ ഐഎസ് ഭീകരാക്രമണം; 2 പേർ കൊല്ലപ്പെട്ടു

June 18, 2022
‘റഷ്യ പിന്മാറിയാല്‍ നാറ്റോ അംഗത്വ നീക്കം ഉപേക്ഷിക്കും; പുട്ടിനുമായി ചർച്ചയ്ക്ക് തയാർ’
World

‘റഷ്യ പിന്മാറിയാല്‍ നാറ്റോ അംഗത്വ നീക്കം ഉപേക്ഷിക്കും; പുട്ടിനുമായി ചർച്ചയ്ക്ക് തയാർ’

March 22, 2022
ചൈനയില്‍ 133 യാത്രക്കാരുമായി സഞ്ചരിച്ച വിമാനം തകര്‍ന്നു; തീപിടിച്ചതായി റിപ്പോര്‍ട്ട്
World

ചൈനയില്‍ 133 യാത്രക്കാരുമായി സഞ്ചരിച്ച വിമാനം തകര്‍ന്നു; തീപിടിച്ചതായി റിപ്പോര്‍ട്ട്

March 21, 2022
അരി 128 രൂപ, പാല്‍ 78; ഏഴര മണിക്കൂര്‍ പവര്‍ക്കട്ട്; ശ്രീലങ്കയില്‍ ജനം തെരുവില്‍
World

അരി 128 രൂപ, പാല്‍ 78; ഏഴര മണിക്കൂര്‍ പവര്‍ക്കട്ട്; ശ്രീലങ്കയില്‍ ജനം തെരുവില്‍

March 17, 2022
Next Post
പണിമുടക്കിയവര്‍ക്ക് ശമ്പളത്തോടെ അവധി നല്‍കരുത്; ഉത്തരവിനെതിരേ കേരളം സുപ്രീം കോടതിയില്‍

ജനപ്രതിനിധികളുടെ 36 ക്രിമിനല്‍ കേസുകള്‍ കേരളം അനുമതിയില്ലാതെ പിന്‍വലിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

വൈദ്യുതി ബോർഡ് സൂപ്പർനുമേററി തസ്‌തിക സൃഷ്ടിക്കൽ – അന്വേഷണം ഇഴയുന്നു

കെ എസ് ഇ ബി താത്കാലിക പ്രൊമോഷനുകൾ നിറുത്തലാക്കുന്നു

October 13, 2021
വൈദ്യുതി ബോർഡ് പൊതു സ്ഥലം മാറ്റം വൈകിപ്പിക്കരുത്- ഓഫീസർസ് സംഘ്

വൈദ്യുതി ബോർഡ് പൊതു സ്ഥലം മാറ്റം വൈകിപ്പിക്കരുത്- ഓഫീസർസ് സംഘ്

September 27, 2021
രാജ്യത്താകെ 87,000 ‘ബ്രേക് ത്രൂ’ കേസ്; 46% കേരളത്തിൽ, ആശങ്കയെന്ന് കേന്ദ്രം

വിദേശത്തുനിന്ന് എത്തുന്നവർക്ക് ക്വാറന്റീൻ; പോസിറ്റീവായാൽ ജനിതക ശ്രേണീകരണം

November 28, 2021
ഈ വർഷത്തെ ഹജ്ജിനുള്ള റജിസ്ട്രേഷൻ നാളെ അവസാനിക്കും

ഈ വർഷത്തെ ഹജ്ജിനുള്ള റജിസ്ട്രേഷൻ നാളെ അവസാനിക്കും

June 23, 2021
നടി ശരണ്യ ശശി അന്തരിച്ചു; വേദനകളില്ലാത്ത ലോകത്തേക്ക് മടക്കം

നടി ശരണ്യ ശശി അന്തരിച്ചു; വേദനകളില്ലാത്ത ലോകത്തേക്ക് മടക്കം

August 9, 2021

EDITOR'S PICK

സിൽവർലൈൻ: മാടപ്പള്ളിയിൽ സംഘർഷം; സ്ത്രീകളെ റോഡിലൂടെ വലിച്ചിഴച്ച് പൊലീസ്‌

സിൽവർലൈൻ: മാടപ്പള്ളിയിൽ സംഘർഷം; സ്ത്രീകളെ റോഡിലൂടെ വലിച്ചിഴച്ച് പൊലീസ്‌

March 17, 2022
ഡ്രോണ്‍ ഭീകരാക്രമണം: അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി; അമിത് ഷായും ഡോവലും പങ്കെടുത്തു

ഡ്രോണ്‍ ഭീകരാക്രമണം: അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി; അമിത് ഷായും ഡോവലും പങ്കെടുത്തു

June 29, 2021
മുല്ലപ്പെരിയാറില്‍ എന്തെങ്കിലും സംഭവിച്ചാല്‍ മഹാദുരന്തം; പുതിയ ഡാം വേണമെന്ന് കേരളം

കള്ളംപൊളിഞ്ഞു: മരം മുറിക്ക് മുന്നെ കേരള-തമിഴ്നാട് ഉദ്യോഗസ്ഥ ചര്‍ച്ച നടന്നു, മിനിട്‌സ് പുറത്ത്

November 11, 2021
മാനസിക വെല്ലുവിളി നേരിടുന്ന മകളെ പോറ്റാന്‍ തുടങ്ങിയ കട ജിസിഡിഎ അടപ്പിച്ചു; വീട്ടമ്മക്ക് താങ്ങായി എം എ യൂസഫലി

മാനസിക വെല്ലുവിളി നേരിടുന്ന മകളെ പോറ്റാന്‍ തുടങ്ങിയ കട ജിസിഡിഎ അടപ്പിച്ചു; വീട്ടമ്മക്ക് താങ്ങായി എം എ യൂസഫലി

July 18, 2021
January 2023
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
« Dec    

Categories

  • Business
  • Entertainment
  • Health
  • International
  • Kerala
  • Lifestyle
  • National
  • News
  • Politics
  • Sports
  • Tech
  • Travel
  • World

Recent Posts

  • ജഡ്ജി നിയമന പാനലിൽ കേന്ദ്രസർക്കാർ പ്രതിനിധി വേണം: ചീഫ് ജസ്റ്റിസിന് നിയമമന്ത്രിയുടെ കത്ത്
  • വിരുന്നിന് വരില്ല; ഗവര്‍ണറുടെ ക്ഷണം തള്ളി മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും
  • വിദേശവനിതയുടെ കൊലപാതകം: രണ്ടുപേര്‍ക്കും ജീവപര്യന്തം; കോടതിയില്‍ രോഷാകുലരായി പ്രതികള്‍
  • Privacy Policy
  • About us
  • Contact us
  • Support Forum

© 2021 SimMedia Co. - Developed by Simcorn Technologies.

No Result
View All Result
  • Home
  • Politics
  • Kerala
  • National
  • World
  • Entertainment
  • Business
  • Technology
  • Sports
  • Health
  • Travel

© 2021 SimMedia Co. - Developed by Simcorn Technologies.